Wednesday, May 18, 2011
Tuesday, May 17, 2011
എന്റെ കണക്കുപുസ്തകം
എന്റെ കണക്കുപുസ്തകം
നിറയെ വരകളാണ്
ചുവപ്പും കറുപ്പുമിട്ട വരകള്‍
ആരും കാണാതെ ഒളിപ്പിച്ചു വച്ച ഗുണനപട്ടികയുണ്ട്
അവസാന താളില്‍
ഇടക്ക് വഴിമുട്ടുമ്പോള്‍ ഒന്ന് മറിച്ച് നോക്കി വീണ്ടും
കൂട്ടല്‍... കിഴിക്കല്‍...
ശ്രേമിച്ചു എന്ന പേരില്‍
ഒടുവില്‍ ഒരു എ+ ഉം
'ഞാനും പാഠ്യപദ്ധതി പുതുക്കി'
അധ്യാപകനും പഠിതാവും ഞാന്‍ തന്നെ
ചിലപ്പോള്‍ പ്രധമാധ്യപകനും
വേഷമിട്ട പണ്ഡിതനും
പിന്നെ പൊല്ലാപ്പ്
ചോദ്യങ്ങള്‍?
വഴികണക്കുകള്‍... തെറ്റിയ വരികള്‍
വിശകലനങ്ങള്‍....
മുനയൊടിഞ്ഞ പെന്‍സില്‍
ഞാന്‍ വീണ്ടും മിനുക്കി
അരുകു മടങ്ങിയ താളില്‍...
ഇടത്തുനിന്നു തന്നെ...
വിണ്ടും .... ക്രിയ....
ജീവന്‍റെ കടക്രിയ....
സന്ധ്യ
ചുവപ്പും കറുപ്പുമിട്ട വരകള്‍
ആരും കാണാതെ ഒളിപ്പിച്ചു വച്ച ഗുണനപട്ടികയുണ്ട്
അവസാന താളില്‍
ഇടക്ക് വഴിമുട്ടുമ്പോള്‍ ഒന്ന് മറിച്ച് നോക്കി വീണ്ടും
കൂട്ടല്‍... കിഴിക്കല്‍...
ശ്രേമിച്ചു എന്ന പേരില്‍
ഒടുവില്‍ ഒരു എ+ ഉം
'ഞാനും പാഠ്യപദ്ധതി പുതുക്കി'
അധ്യാപകനും പഠിതാവും ഞാന്‍ തന്നെ
ചിലപ്പോള്‍ പ്രധമാധ്യപകനും
വേഷമിട്ട പണ്ഡിതനും
പിന്നെ പൊല്ലാപ്പ്
ചോദ്യങ്ങള്‍?
വഴികണക്കുകള്‍... തെറ്റിയ വരികള്‍
വിശകലനങ്ങള്‍....
മുനയൊടിഞ്ഞ പെന്‍സില്‍
ഞാന്‍ വീണ്ടും മിനുക്കി
അരുകു മടങ്ങിയ താളില്‍...
ഇടത്തുനിന്നു തന്നെ...
വിണ്ടും .... ക്രിയ....
ജീവന്‍റെ കടക്രിയ....
സന്ധ്യ
Subscribe to:
Posts (Atom)