Friday, December 30, 2011

ആരാണ് ഞാന്‍? ഞാനോ നീയോ?

കാത്തുകാത്തിങ്ങനെ കാത്തിരിക്കുമ്പോള്‍
കാണുന്നു ഞാനെന്നെ നീ മാത്രമായ്
കണ്ടുകണ്ടങ്ങനെ കൊയ്യ്തെടുക്കുമ്പോള്‍
കാണുന്നിതോ നിന്നെ ഞാന്‍ മാത്രമായ്
അപ്പോ....ആരാണ് ഞാന്‍?
ഞാനോ നീയോ??

4 comments:

  1. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായോരിണ്ടല്‍ ?

    തമാശ വെറുതെ....നല്ല വരികള്‍

    ReplyDelete
  2. ഒന്നും മനസ്സിലായില്ല,,

    ReplyDelete